Share this Article
News Malayalam 24x7
തൃശ്ശൂരിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി രക്ഷപ്പെട്ടു

The accused, who was brought to court in Thrissur, escaped

തൃശ്ശൂരിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി രക്ഷപ്പെട്ടു .വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ ശ്രീലങ്കൻ സ്വദേശി കിഷാന്ത് പരേര ആണ്  രക്ഷപ്പെട്ടത്. പ്രതിക്കായി വ്യാപക തിരച്ചിൽ. അയ്യന്തോൾ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories