തൃശ്ശൂരിൽ 84കാരിയെ തെരുവുനായ കടിച്ചുകൊന്നു. എരുമപ്പെട്ടിയിലാണ് ദാരുണ സംഭവം. കിടപ്പുരോഗിയായ കാർത്യായനിയെയാണ് തെരുവുനായ കടിച്ചുകൊന്നത്.
ഇവരുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനെയും നായ ഗുരുതരമായി കടിച്ചു.ഇന്നു വൈകിട്ട് ആറുമണിയോടെയാണ് സംഭവം.