Share this Article
News Malayalam 24x7
അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവം; അന്വേഷണത്തിനായി ഇന്ന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും
An organ transplant incident; A medical board will be formed today to investigate

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവം അന്വേഷിക്കാനായി ഇന്ന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ചികിത്സാ പിഴവ് വരുത്തിയ ഡോക്ടറെ ഇന്ന് ചോദ്യം ചെയ്യാനാണ് പൊലീസ് അന്വേഷണസംഘത്തിന്റെ തീരുമാനം.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories