Share this Article
News Malayalam 24x7
വണ്ടിപ്പെരിയാറില്‍ കൊലചെയ്യപ്പെട്ട 6വയസുകാരിയുടെ വീട്ടില്‍ സംസ്ഥാന ബാലാവകാശകമ്മീഷന്‍ അംഗങ്ങള്‍ എത്തി
Members of the State Child Rights Commission reached the house of the 6-year-old girl who was murdered in Vandiperiyar

ഇടുക്കി വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ കൊലചെയ്യപ്പെട്ട 6 വയസുകാരിയുടെ വീട്ടില്‍  സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇതുവരെ നടത്തിയ നടപടി ക്രമങ്ങള്‍ മാതാപിതാക്കളെ അറിയിക്കുന്നതിനാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാറിന്റെ നേതൃത്തിലുള്ള അംഗങ്ങള്‍ എത്തിയത്.        

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories