Share this Article
News Malayalam 24x7
അടിപ്പാതയ്ക്കായി സമര രംഗത്തിറങ്ങി ഒരു നാട്
A country has come to the scene of struggle for the underpass

കോഴിക്കോട് മടപ്പള്ളിയില്‍ അടിപ്പാതയ്ക്കായി ഒരു നാട് തന്നെ സമര രംഗത്തിറങ്ങിയിരിക്കുകയാണ്. മടപ്പള്ളി അടിപ്പാതാ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയോളം നീളുന്ന സമരകാഹളം പരിപാടിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയുമായി രംഗത്തുവരുന്നുണ്ട്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories