Share this Article
News Malayalam 24x7
ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇടുക്കി അടിമാലിയില്‍ LDF പ്രവര്‍ത്തകര്‍ ജനകീയ സദസ് സംഘടിപ്പിച്ചു
LDF workers organized a public meeting in Adimali, Idukki in solidarity with the Delhi strike

ഇടുക്കി കീരിത്തോട്ടില്‍  മോഷണ കേസിലെ പ്രതി ലോറി ഡ്രൈവറെയും, തടി വ്യാപാരിയെയും വെട്ടി പരിക്കേല്‍പ്പിച്ചു.ഡ്രൈവര്‍ കാല്‍വരി മൗണ്ട് സ്വദേശി മറ്റപ്പിള്ളില്‍ ബിജു, സഹായിയും തടി കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്നാരോപിച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിധിധികളും നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇടുക്കി അടിമാലിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജനകീയ സദസ് സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories