Share this Article
News Malayalam 24x7
വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
The police have intensified the investigation in the case of cheating the businessman in a honey trap

കാസര്‍ഗോഡ്, വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയ  കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. സംഘത്തിന്റെ വലയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയതായാണ് സൂചന .കോടതിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ വിവിധ സ്ഥലങ്ങളില്‍ എത്തി തെളിവെടുപ്പ് നടത്തി.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories