Share this Article
News Malayalam 24x7
കാലടികോളേജിലെ വിദ്യാര്‍ത്ഥിനികളുടെ ചിത്രം അശ്ലീലഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച പ്രതിക്കെതിരെ KSU
KSU against the accused who circulated pictures of girl students of Kaladi College in pornographic groups

കാലടി ശങ്കര കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച കേസിലെ പ്രതി രോഹിത്തിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തണം എന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. കാലടി പൊലീസ് സ്റ്റേഷനിലേക്ക് കെ എസ് യൂ ഇന്ന് പ്രതിഷേധ മാര്‍ച്ച സംഘടിപ്പിക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories