ഒന്നര വയസുകാരന് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കണ്ണൂർ ജില്ലയിലെ പാനൂരിൽ ആണ് സംഭവം. അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കുനിയിൽ നസീർ മുർഷിദ ദമ്പതികളുടെ മകൻ ഐസിൻ നസീറിനാണ് പരിക്കേറ്റത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ