കൊച്ചി: ലോക പരിസ്ഥിതി ദിനത്തിൽ രാജഗിരി കോളേജ് വിദ്യാർത്ഥികൾ, കൊച്ചി മാരിയറ്റ് ഹോട്ടലും ലുലു കൊച്ചിയും ചേർന്ന് പരിസ്ഥിതി അവബോധം ഉയർത്തുന്നതിനായി പൊതുജനങ്ങൾക്ക് ചെടിതൈകൾ വിതരണം ചെയ്തു.
മാനേജ്‌മെന്റ് ആൻഡ് പ്രൊഫഷണൽ സ്റ്റഡീസ് വിഭാഗം ഡിപ്പാർട്ടമെന്റ് ഹെഡ് ഡോ. ആന്റോ ജോസഫ്, പ്രൊഫ. പ്രീതീ നാഗരാജ്, മാരിയറ്റ് ജനറൽ മാനേജർ സുഭങ്കർ ബോസ്, എച്ച് ആർ ഡയറക്ടർ ശ്യാം നായർ, ലുലു ഓപറേഷൻസ് മാനേജർ സുകുമാരൻ എന്നിവർ പരിപാടി ഉദ്‌ഘാടനം ചെയ്തു.
ഇന്നത്തെ ഈ വാർത്തകൾ കൂടി വായിക്കാം:
പക്ഷിപ്പനി ബാധിച്ച് ആദ്യമനുഷ്യമരണം; മെക്‌സിക്കോയില്‍ 59കാരന്‍ മരിച്ചു; ജാഗ്രത
ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്