Share this Article
News Malayalam 24x7
കോഴിക്കോട് കക്കാടംപോയിലെ റിസോര്‍ട്ട് നിര്‍മാണത്തിലെ പരാതിയില്‍ കളക്ടറുടെ തെളിവെടുപ്പ് ഇന്ന്
Collector's evidence today regarding the complaint regarding the construction of the resort in Kozhikode Kakkadampoyil

കോഴിക്കോട് കക്കാടംപോയിലെ റിസോര്‍ട്ട് നിര്‍മാണത്തിലെ പരാതിയില്‍ കളക്ടറുടെ തെളിവെടുപ്പ് ഇന്ന്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് പിവി അന്‍വറിനെതിരായ നടപടി. റിസോര്‍ട്ട് മാനേജര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് ഹാജരാകാന്‍ നിര്‍ദേശം നല്‍കി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories