Share this Article
News Malayalam 24x7
മദ്യപിക്കാന്‍ കൂടെ വരാത്തതിന്റെ പേരില്‍ സുഹൃത്തിനെ കുത്തികൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
The man who tried to stab his friend was arrested

കോട്ടയത്ത് മദ്യപിക്കാന്‍ കൂടെ വരാത്തതിന്റെ പേരില്‍ സുഹൃത്തിനെ കുത്തികൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കാരാപ്പുഴ സ്വദേശി സജിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. സുഹൃത്തായ മധ്യവയസ്‌കനോട് ഇയാള്‍ മദ്യം വാങ്ങാന്‍ ഷെയര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒപ്പമിരുന്ന് മദ്യപിക്കാനും ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിന്റെ പേരിലാണ് ഇയാള്‍ സുഹൃത്തിനെ മദ്യക്കുപ്പി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories