Share this Article
News Malayalam 24x7
വിവാഹാലോചന നിരസിച്ചതിലെ പക; ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 5 പേരെ വെട്ടി പരിക്കേല്‍പ്പിച്ചു
Resentment at rejection of marriage proposal; 5 members of a family were hacked and injured in Alappuzha

ആലപ്പുഴ ചെന്നിത്തലയില്‍ വീട്ടില്‍ കയറി കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരിക്കേല്‍പ്പിച്ചു. മൂശാരിപ്പറമ്പില്‍ റാഷുദ്ദീനും കുടുംബത്തിനുമാണ് വെട്ടേറ്റത്. വിവാഹാലോചന നിരസിച്ചതിനുള്ള പകയാണ് അക്രമത്തിന് കാരണമെന്നാണ് സൂചന.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories