Share this Article
KERALAVISION TELEVISION AWARDS 2025
തൃശ്ശൂര്‍ മൂര്‍ക്കനാട് ഇരട്ടകൊലപാതകം; പ്രധാനപ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

Thrissur Moorkanad double murder; The High Court canceled the bail of the main accused

തൃശ്ശൂര്‍ മൂര്‍ക്കനാട് ഇരട്ടകൊലപാതക കേസിലെ പ്രധാനപ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കി.. കേസിലെ പ്രധാന പ്രതികളായ മൂര്‍ക്കനാട് സ്വദേശി മാന്‍ഡ്രൂ എന്ന് വിളിക്കുന്ന അഭിനന്ദ്, തുറവന്‍ക്കാട് സ്വദേശി ടുട്ടു എന്ന അഭിഷേക്, വെള്ളാങ്കല്ലൂര്‍ സ്വദേശി മെജോ  എന്നിവരുടെ ജാമ്യമാണ് ഹൈറദ്ദാക്കിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories