Share this Article
KERALAVISION TELEVISION AWARDS 2025
തിരുവനന്തപുരം വെണ്‍പാലവട്ടത്ത് ഉണ്ടായ സ്‌കൂട്ടര്‍ അപകടം; അമിത വേഗതയെന്ന് എഫ്‌ഐആര്‍
Scooter accident at Thiruvananthapuram Venpalavatta; FIR for excessive speed

തിരുവനന്തപുരം വെണ്‍പാലവട്ടത്ത് ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തിന്റെ  എഫ്‌ഐആര്‍ പുറത്ത്. സ്‌കൂട്ടര്‍ ഓടിച്ചത് അമിത വേഗതയിലും അശ്രദ്ധമായാണെന്നും എഫ്‌ഐആറില്‍ പറയുന്നു. ബൈക്കോടിച്ച സിനിക്കെതിരെ കേസെടുത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories