Share this Article
News Malayalam 24x7
ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്‌സ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തം
There is a strong protest against the acquisition of the steel complex in Cheruvannur by a private company

പൊതുമേഖല സ്ഥാപനമായ കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധം ഇന്നും തുടരും. ട്രിബ്യൂണൽ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഹൈക്കോടതി വിധി വന്നശേഷം മതി തുടർനടപടി എന്നാണ് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നത്.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories