Share this Article
News Malayalam 24x7
കൊല്ലത്ത് കൊറ്റംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
A five-year-old girl met a tragic end during the Kotamkulangara temple festival in Kollam

കൊല്ലത്ത് കൊറ്റംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തേക്കുഭാഗം പാറശ്ശേരിയില്‍ രമേശന്റെ മകള്‍ ക്ഷേത്രയാണ് മരിച്ചത്. വണ്ടിക്കുതിര വലിക്കുന്നതിനിടെ തിരക്കില്‍പ്പെട്ടാണ് അപകടം. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories