Share this Article
News Malayalam 24x7
കൊട്ടികലാശം കഴിഞ്ഞു മടങ്ങവേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു
The Congress worker collapsed and died while returning from Kotikalash

തൃശൂർ കേച്ചേരിയിൽ   കൊട്ടികലാശം കഴിഞ്ഞു മടങ്ങവേ കോൺഗ്രസ്‌  പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. മഴുവഞ്ചേരി സ്വദേശി  53 വയസ്സുള്ള ജയനാണ് മരിച്ചത്.കുഴഞ്ഞു വീണതോടെ  സഹപ്രവർത്തകർ ചേർന്ന്  കേച്ചേരി ആക്ട്സ് ആംബുലൻസിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories