Share this Article
News Malayalam 24x7
വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നയാളെ എക്‌സൈസ് സംഘം പിടികൂടി

Excise team caught the person who was selling ganja including to students

കൊല്ലം പള്ളിമുക്കില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നയാളെ എക്‌സൈസ് സംഘം പിടികൂടി. പള്ളിമുക്ക് ചന്തയിലെ മത്സ്യവില്‍പ്പനക്കാരനായ റിയാസാണ് പിടിയിലായത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories