Share this Article
KERALAVISION TELEVISION AWARDS 2025
MSP സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക വാഹനമിടിച്ച സംഭവം; അധ്യാപികയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
Teacher's License Suspended After Hitting Student at MSP School

മലപ്പുറം എംഎസ്പി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക വാഹനമിടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. അധ്യാപികയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. നടപടി എംഎസ്പി സ്‌കൂളിലെ അധ്യാപികയായ ബീഗത്തിനെതിരെ. അധ്യാപികയെ മൂന്ന് ദിവസത്തെ ഡ്രൈവിങ് പരിശീലനത്തിന് അയച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories