Share this Article
News Malayalam 24x7
വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റിന്റെയും സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ നടത്തി
Supplementary randomization of voting machines and VVPAT was done

കാസറഗോഡ് പാർലിമെന്റ് തെരഞ്ഞെടുപ്പ്,വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റിന്റെയും സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ നടത്തി. ജില്ല വരണാധികാരി കെ ഇമ്പശേഖർ  നേതൃത്വം നൽകി.

2024 ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റിന്റെയും ഒന്നാം ഘട്ട സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ പൊതു നിരീക്ഷകന്‍ റിഷിരേന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്.

കമ്മീഷനിങിന് ശേഷം ജില്ലയിലെ ഓരോ മണ്ഡലത്തിലും തകാരുകള്‍ സംഭവിച്ച മെഷീനുകള്‍ക്ക് പകരം അധികമായി ആവശ്യമുള്ള വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റിന്റെയും റാന്‍ഡമൈസേഷൻ പൂർത്തിയാക്കി.രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ ഇന്ന് പൂർത്തിയാക്കും .

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories