Share this Article
News Malayalam 24x7
ടിപ്പര്‍ ലോറി സ്‌കൂട്ടറിന്റെ പിന്നിലിടിച്ച് പതിനാലുകാരന്‍ മരിച്ചു
Fourteen-year-old dies after tipper lorry hits scooter

തിരുവനന്തപുരം കിളിമാനൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിന്റെ പിന്നിലിടിച്ച് പതിനാലുകാരന്‍ മരിച്ചു. കടയ്ക്കല്‍ സ്വദേശികളായ രജീഷ് സോജ ദമ്പതികളുടെ മകന്‍ പ്രഭുലാണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം സ്‌കൂട്ടിറില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കടയ്ക്കല്‍ കുറ്റിക്കാട് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പ്രഭുല്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories