Share this Article
News Malayalam 24x7
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
10th Grade Student Suicide: Male Friend in Custody

തിരുവനന്തപുരം നാവായിക്കുളത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ നാവായിക്കുളം സ്വദേശി അഭിജിത്തിനെയാണ് കസ്റ്റഡിയിലെടുത്തത് ഇന്നലെയാണ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പെൺകുട്ടിയുടെ ഫോൺ പരിശോധിച്ച ശേഷം നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories