Share this Article
KERALAVISION TELEVISION AWARDS 2025
എറണാകുളത്ത് വാഹനാപകടത്തില്‍ അച്ചനും മകനും ദാരുണാന്ത്യം
Father and son die in a car accident in Ernakulam

എറണാകുളത്ത് വാഹനാപകടത്തില്‍ അച്ചനും മകനും ദാരുണാന്ത്യം. എളംകളം സ്വദേശി ഡെന്നി റാഫേല്‍, മകന്‍ ഡെന്നിസണ്‍ ഡെന്നി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് സ്‌കോര്‍പിയോയുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കോര്‍പിയോ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. പാലക്കാട് സ്വദേശിയായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. വൈറ്റില പൊന്നുരുന്നി റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്ത വെച്ചായിരുന്നു അപകടം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories