Share this Article
News Malayalam 24x7
ബൈക്കില്‍ എത്തി വൃദ്ധയുടെ സ്വര്‍ണ്ണ മാല കവര്‍ന്ന കേസില്‍ 2 പേര്‍ പിടിയില്‍
2 people were arrested in the case of stealing gold necklace from an old woman on a bike

പട്ടിമറ്റത്ത് ബൈക്കില്‍ എത്തി വൃദ്ധയുടെ സ്വര്‍ണ്ണ മാല കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. മൂവാറ്റുപുഴ ഷാഹുല്‍ ഹമീദ്, കണ്ണന്തറയില്‍ താമസിക്കുന്ന ആഷിക് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. പിടിയിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories