Share this Article
News Malayalam 24x7
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും
Mullaperiyar Dam Shutters Opening Today

ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് രാവിലെ പത്തു മണിക്ക് തുറക്കും. കഴിഞ്ഞദിവസം രാത്രിയില്‍ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 136 അടിയില്‍ എത്തിയിരുന്നു. രാത്രിയില്‍ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉളളതിനാലാണ് രാവിലെ തുറക്കാന്‍ തീരുമാനിച്ചത്. സെക്കന്റില്‍ പരമാധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാറിൻറെ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories