കൊല്ലത്ത് 7 വയസ്സുകാരിക്ക് പേവിഷബാധയേറ്റു.കൊല്ലം വിളക്കൊടി സ്വദേശിക്കാണ് വാക്‌സിനെടുത്തതിന് ശേഷം പേവിഷബാധയേറ്റത് . ഏപ്രില്‍ 8നാണ് കുട്ടിയെ നായ കടിച്ചത്. കുട്ടിക്ക് അന്നുതന്നെ പ്രതിരോധ കുത്തിവയ്പ് നല്‍കിയെങ്കിലും പേവിഷബാധ സ്ഥിതികരിക്കുകയായിരുന്നു .കുട്ടിക്ക് മൂന്നുതവണ തുടര്‍വാക്‌സിനുകള്‍ നല്‍കിയിരുന്നു. കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍.