Share this Article
Union Budget
സഹോദരങ്ങളുൾപ്പെടെ 3 കുട്ടികൾ മുങ്ങിമരിച്ചു
വെബ് ടീം
posted on 29-04-2025
1 min read
drowned

പാലക്കാട് കല്ലടിക്കോട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു.തുടിക്കോട് സ്വദേശി രാധിക(8), പ്രദീഷ്,പ്രദീപ് എന്നിവരാണ് മരിച്ചത്. പ്രദീഷ്,പ്രദീപ് എന്നിവർ സഹോദരങ്ങയും തുടിക്കോട് സ്വദേശി പ്രകാശന്റെ മക്കളുമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories