Share this Article
News Malayalam 24x7
പാമ്പുകടിയേറ്റ് യുവതി മരിച്ചു; കടിയേറ്റത് വീടിനകത്ത് ഗ്യാസ്കുറ്റി വച്ചിടത്ത് നിന്ന്
വെബ് ടീം
0 hours 43 Minutes Ago
1 min read
snake bite

കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി (37) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഒരാഴ്ച മുന്‍പാണ് ശാലിനിയെ പാമ്പ് കടിച്ചത്. വീടിനകത്തെ ഗ്യാസ് കുറ്റിയുടെ സമീപത്ത് നിന്നാണ്  പാമ്പുകടിയേറ്റത്. ഏത് പാമ്പാണ് കടിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories