Share this Article
News Malayalam 24x7
ശരീരം നീലനിറത്തിൽ; ജിം ട്രെയിനര്‍ വീട്ടിൽ മരിച്ച നിലയിൽ
വെബ് ടീം
posted on 05-11-2025
1 min read
gym trainer

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാംകല്ല് സ്വദേശിയായ മാധവ് മണികണ്ഠനാണ് മരിച്ചത്. കിടപ്പുമുറിയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ ആയിരുന്നു. ശരീരം നീലനിറത്തില്‍ ആയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വടക്കാഞ്ചേരി പൊലിസിന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories