Share this Article
News Malayalam 24x7
ഇടുക്കിയിൽ കോടതി ജീവനക്കാരന്റെ ഭാര്യയ്ക്ക് ക്രൂര മർദ്ദനം
Idukki court employee's wife brutally beaten

ഇടുക്കി മൂന്നാര്‍ ദേവികുളത്ത് കോടതി ജീവനക്കാരന്റെ ഭാര്യയ്ക്ക് ക്രൂര മർദ്ദനം .സര്‍ക്കാര്‍  ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്ന വീട്ടമ്മക്കാണ് മർദ്ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റത്.  മോഷണശ്രമത്തിനിടെയായിരിക്കാം മർദ്ദനമെന്നാണ് പൊലീസിന്റെ പ്രാഥമിക  നിഗമനം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories