തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ MLA മുൻകൂർ ജാമ്യഹർജി നൽകി.തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്.
യുവതിയുടെ ഗർഭഛിദ്ര ആരോപണം കെട്ടിച്ചമച്ചതാണ്. പരാതി രാഷ്ട്രീയപ്രേരിതമാണ്. അറസ്റ്റ് തടയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയിൽ.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജി നാളെ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്