Share this Article
KERALAVISION TELEVISION AWARDS 2025
അന്വേഷണങ്ങൾക്കൊടുവിൽ ആര്യനെ കണ്ടെത്തി
വെബ് ടീം
posted on 09-10-2024
1 min read
aryan found

കോഴിക്കോട്: തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശിയായ പതിനാലുകാരനെ ഇന്നലെയാണ് കാണാതായത്.ഇന്ന് പരശുറാം എക്സ്പ്രസിൽ വെച്ചാണ് കണ്ടെത്തിയത്.

തളിപ്പറമ്പ് സാൻജോസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ തളിപ്പറമ്പ് പൂക്കോത്ത്തെരു സ്വദേശി ആര്യനെ(14)യാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്.വൈകീട്ട് നാലിന് സ്കൂൾവിട്ട ശേഷം കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സ്കൂൾ ബസ്സിൽ ആര്യൻ ഉണ്ടായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories