Share this Article
image
കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മര്‍ദ്ദനം

കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മര്‍ദ്ദനം .വൈപ്പിൻ കുഴിപ്പിള്ളിയിൽ വച്ചാണ് ഓട്ടോ ഡ്രൈവർ ജയയ്ക്ക് മർദനമേറ്റത് . ഇന്നലെ രാത്രിയാണ് സംഭവം .ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച ശേഷമാണ് മര്‍ദ്ദനം മർദനമേറ്റ വനിതാ ഓട്ടോ ഡ്രൈവർ ജയ ചികിത്സയിൽ.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories