Share this Article
News Malayalam 24x7
ചാലക്കുടി മുരിങ്ങൂര്‍ ജംഗ്ഷനില്‍ ഓടിക്കൊണ്ടിരുന്ന KSRTC ബസ്സിന് തീപിടിച്ചു
A KSRTC bus caught fire at Chalakudy Muringur Junction

ദേശീയപാതയിൽ ചാലക്കുടി മുരിങ്ങൂർ ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സഞ്ചാരി ബസ്സിന്റെ എൻജിൻ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്.പുക ഉയർന്നത് ബൈക്ക് യാത്രികനാണ് ഡ്രൈവറെ വിവരം അറിയിച്ചത്.ഉടൻ യാത്രക്കാരെ പുറത്തിറക്കിയതിനാൽ  ദുരന്തം ഒഴിവായി. ചാലക്കുടി ഫയർഫോഴ്സ് എത്തി തീയണച്ചു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories