Share this Article
KERALAVISION TELEVISION AWARDS 2025
കാസര്‍ഗോഡ് നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി
Drinking water supply was disrupted in Kasaragod city and surrounding areas

കാസര്‍കോഡ് നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി. ബാവിക്കര കുടിവെള്ള പദ്ധതിയില്‍  വോള്‍ട്ടേജ് ക്ഷാമം മൂലം  പമ്പിങ്  തടസ്സപ്പെട്ടതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം.ഇതോടെ ഒരുലക്ഷം ആളുകളാണ് പ്രതിസന്ധിയിലായത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories