Share this Article
News Malayalam 24x7
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ മലിന ജല സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി
Kozhikode Medical College's second waste water treatment plant has become operational

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ മലിന ജല സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി. മലിന ജല സംസ്‌കരണ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു.പദ്ധതി പ്രവര്‍ത്തികമാകുന്നതോട് കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories