Share this Article
News Malayalam 24x7
എട്ടാം ക്ലാസുകാരനായ ഫുട്‌ബോള്‍ താരത്തിന് ക്രൂരമര്‍ദനം
8th Grade Football Player Brutally Assaulted

കോഴിക്കോട് പയ്യോളിയില്‍ എട്ടാം ക്ലാസുകാരനായ ഫുട്‌ബോള്‍ താരത്തിന് ക്രൂരമര്‍ദനം. പരിശീലനം കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ മറ്റൊരു സ്‌കൂളിലെ കുട്ടികളാണ് മര്‍ദിച്ചത്. പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് വൈകിയെന്ന് ആരോപണം. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories