Share this Article
KERALAVISION TELEVISION AWARDS 2025
കരുനാഗപ്പള്ളിയില്‍ വ്യാജമദ്യ നിര്‍മ്മാണത്തിനായി സൂക്ഷിച്ച കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി
Equipment kept for making fake liquor was also seized at Karunagappally

കരുനാഗപ്പള്ളി പാവുമ്പയില്‍ വ്യാജമദ്യ നിര്‍മ്മാണത്തിനായി സൂക്ഷിച്ച 350 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. പള്ളിക്കലാറിന്റെ തീരത്ത്  വെള്ളക്കെട്ടില്‍ 10 കന്നാസുകളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.  കരുനാഗപ്പള്ളി എക്‌സൈസ് അസി. ഇന്‍സ്പെക്ടര്‍ പി എ അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories