Share this Article
News Malayalam 24x7
വന്യജീവി ആക്രമണം തടയുന്നതിനായി മൂന്നാറിലെ RRT ടീമിനെ ഉടന്‍ വിപുലീകരിക്കും
The RRT team in Munnar will soon be expanded to prevent wildlife encroachment

ഇടുക്കി: വന്യജീവി ആക്രമണം തടയുന്നതിനായി മൂന്നാറിലെ ആര്‍.ആര്‍.ടി ടീമിനെ ഉടന്‍ വിപുലീകരിക്കുമെന്ന് സി.സി.എഫ് ആര്‍.എസ് അരുണ്‍. പ്രശ്‌നം പരിഹരിക്കാന്‍ മൂന്ന് ഘട്ടങ്ങളിലായി നടത്തേണ്ട പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി. അതേസമയം അക്രമകാരികളായ ആനകളെ തുരത്തണമെന്ന ഡീന്‍ കുര്യാക്കോസിന്റെ ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories