Share this Article
News Malayalam 24x7
പായലുകള്‍ പുതച്ച് നാറുന്ന വെള്ളക്കെട്ടിന് അരികില്‍ ജീവിതം തള്ളി നീക്കുന്ന 2കുടുംബങ്ങളുടെ ദുരിത ജീവിതം
The miserable life of 2 families living beside a stinking water pond covered with moss

എറണാകുളം: കൊച്ചിയിലെ പി ആന്റ് ടി കോളനിയിലുള്ളവര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ പുതിയ വീടുകള്‍ ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കോളനിയ്ക്ക് തൊട്ടടുത്തുള്ള രണ്ട് കുടുംങ്ങളുടെ ദുരിത ജീവിതം കാണാന്‍ ഇതുവരെ ആരും ഉണ്ടായിട്ടില്ല. പായലുകള്‍ പുതച്ച്, നാറുന്ന വെള്ളക്കെട്ടിന് അരികില്‍ ജീവിതം തള്ളി നീക്കുന്ന ഇവര് ഇനി മുട്ടാത്ത വാതിലുകളില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories