Share this Article
KERALAVISION TELEVISION AWARDS 2025
എറണാകുളം നെട്ടൂർ മാർക്കറ്റിൽ തീപിടുത്തം
Fire breaks out in Ernakulam Nettoor market

എറണാകുളം നെട്ടൂര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം. പുല്‍ത്തകിടിക്കാണ് തീ പിടിച്ചത്. അഗ്നിശമന സേനയും  തൊഴിലാളികളും ചേര്‍ന്ന് തീയണച്ചു. ചൂട് കൂടിയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. ഉടന്‍ തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories