Share this Article
News Malayalam 24x7
തൃശ്ശൂര്‍ പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയെന്ന് സംശയം;പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ 23പേര്‍ ചികിത്സ തേടി
Suspected of food poisoning in Thrissur; 23 students of class 10 sought treatment

തൃശ്ശൂര്‍ പെരിഞ്ഞനത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍  ചികിത്സ തേടി. ഭക്ഷ്യ വിഷബാധയെന്നാണ് സംശയം. പെരിഞ്ഞനം ആര്‍.എം.വി.എച്ച്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ 23 പേരാണ് ചികിത്സ തേടിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories