സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടികളുടെ സമാപനം ഇന്ന്. ഭരണനേട്ടങ്ങൾ വിലയിരുത്തികൊണ്ടുള്ള പ്രോഗ്രസ് കാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ