Share this Article
News Malayalam 24x7
വെള്ളത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍
2 people arrested in the case of trying to kill by pushing in water

തിരുവനന്തപുരം കൊണ്ണിയൂര്‍ സ്വദേശി വേണുവിനെ വെള്ളത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍.കുപ്രസിദ്ധ ഗുണ്ടകളായ കൊണ്ണിയൂര്‍ സ്വദേശി അന്‍വര്‍ , സൈദലി എന്നിവരാണ് പിടിയിലായത്.

മെയ് 18ന് നടന്ന സംഭവത്തിന് ശേഷം നെയ്യാര്‍ വനമേഖലയില്‍ ഒളിവിലായിരുന്ന പ്രതികളെ  വിളപ്പില്‍ശാല ഇന്‍സ്പെക്ടര്‍ രാജേഷിന്റെ നേതൃത്തിലുള്ള സംഘമാണ് പിടികൂടിയത്.പ്രതികള്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതികളാണ് 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories