Share this Article
News Malayalam 24x7
ചൂണ്ടലില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് പരിക്ക്
A woman was injured when her scooter overturned in choondal

ചൂണ്ടലില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് പരിക്ക്. കല്ലഴിക്കുന്ന് സ്വദേശിനി അജിതയ്ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. അജിതയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories