Share this Article
News Malayalam 24x7
ദളപതി.. ഇതൊക്കെ കാണുന്നുണ്ടോ' ? ബൈജു വരച്ചത് നടന്‍ വിജയ് യുടെ 67 വ്യത്യസ്ത ചിത്രങ്ങള്‍
Baiju painted 67 different pictures of actor Vijay

നടന്‍ വിജയ്-യുടെ സിനിമാ കഥാപാത്രങ്ങള്‍ ക്യാന്‍വാസിലാക്കി ശ്രദ്ദേയനാവുകയാണ് കാസര്‍കോട് പള്ളിക്കര സ്വദേശി ബൈജു. ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ 67 ചിത്രങ്ങളാണ് ബൈജു വരച്ചത്. എന്നെങ്കിലും ഒരിക്കല്‍ വിജയ് യെ നേരിട്ട് കണ്ട് ചിത്രങ്ങള്‍ കൈമാറണമെന്നാണ് ബൈജുവിന്റെ ആഗ്രഹം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories