Share this Article
News Malayalam 24x7
തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ; ഒരു വിഭാഗം ബസ് തൊഴിലാളികള്‍ ഇന്ന് പണിമുടക്കില്‍
Dilapidated state of Thrissur-Kuttipuram state highway; A section of bus workers are on strike today

തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ നിന്നും വിവിധ റൂട്ടുകളില്‍ ഓടുന്ന  ഒരു വിഭാഗം ബസ്  തൊഴിലാളികള്‍ ഇന്ന്  പണിമുടക്കിൽ.

തൃശ്ശൂരില്‍ നിന്നും കോഴിക്കോട്, കുന്നംകുളം, ഗുരുവായൂര്‍, പാവറട്ടി റൂട്ടിലോടുന്ന ബസ്സുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്.അതെ സമയം  പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെന്ന് സി.ഐ.ടി.യു, ബി.എം.എസ് യൂണിയനുകള്‍ അറിയിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories