Share this Article
News Malayalam 24x7
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി
Complaint about mistakes in surgery in Thiruvananthapuram General Hospital

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവില്‍ കൈയുറ ചേര്‍ത്ത് തുന്നിക്കെട്ടിയെന്നാണ് പരാതി. അതേസമയം ശാസ്ത്രക്രിയയില്‍ പിഴവല്ലെന്നും, ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റമാണ് ഇതെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം ആശുപത്രിയില്‍ അറിയിച്ചിരുന്നില്ലെന്ന് ആണ് രോഗിയുടെ കുടുംബം  വ്യക്തമാക്കുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories