Share this Article
News Malayalam 24x7
പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആറുപേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍
Six more suspended for death of Pookode veterinary college student

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആറുപേര്‍ക്കു കൂടി സസ്‌പെന്‍ഷന്‍. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേര്‍ക്കെതിരെയാണ് നടപടി. അതേസമയം കല്‍പ്പറ്റയില്‍ കീഴടങ്ങിയ മൂന്നുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മര്‍ദ്ദന വിവരം അറിയിക്കാന്‍ വൈകിയതില്‍ സഹകരണ റജിസ്ട്രാര്‍, ഡീനിനോട് വിശദീകരണം തേടി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories